സ്റ്റാഫ് നഴ്സ് നിയമനം


കുറ്റ്യാടി : കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ സ്റ്റാഫ് നഴ്സിന്റെ ഒഴിവ്. നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ഉദ്യോ​ഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഡിസംബർ10ന് അകം അപേക്ഷ നൽകണം.

Description: Appointment of Staff Nurse