സൈക്കോളജിസ്റ്റ് നിയമനം; വിശദമായി അറിയാം


വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ജനുവരി 18 ന് മുൻപായി വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണം.