ഫിസിയോതെറാപ്പിസ്റ്റ് നിയമനം; അപേക്ഷ ക്ഷണിച്ചു
കക്കട്ടിൽ: കുന്നുമ്മൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചു.
ജനുവരി 20നുള്ളിൽ ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് കുന്നുമ്മൽ സാമൂഹിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക.
Description: Appointment of Physiotherapist; Application invited