കാവിലുംപാറ പഞ്ചായത്തില്‍ ഓവര്‍സിയര്‍ നിയമനം
കാവിലുംപാറ: പഞ്ചായത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് 3 ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജനവുരി ഒന്നിന് പകല്‍ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.
യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ഐടിഐ/ 3 വര്‍ഷ ഡിപ്ലോമ. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
Description: Appointment of Overseer in Kavilumpara Panchayat