എംഐഎസ് കോ-ഓർഡിനേറ്റർ നിയമനം; വിശദമായി അറിയാം


വട്ടോളി: സമഗ്രശിക്ഷ കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ എംഐഎസ് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. നിയമന കൂടിക്കാഴ്ച മാർച്ച് 5ന് രാവിലെ 10.30 ന് ബി ആർ സി ഹാളിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്ററുമായി ബന്ധപ്പെടുക.

Description:Appointment of MIS Coordinator; Know in detail