മെഡിക്കൽ ഓഫിസർ നിയമനം; വിശദമായി അറിയാം


നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. നിയമന കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് ആശുപത്രി ഓഫീസിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് 0496 2552480