ഉള്ളിയേരി ഗവ.ആയുർവേദ ഡിസ്‌പെന്‍സറിയില്‍ അറ്റൻഡർ നിയമനം; വിശദമായി നോക്കാം
ഉള്ളിയേരി: ഗവ. ആയുർവേദ ഡിസ്‌പെന്‍സറിയില്‍ അറ്റൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലികനിയമനം നടത്തുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11ന്. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9744545898.
Description: Appointment of attendants at Ulliyeri Government Ayurveda Dispensary