ജില്ലയില്‍ അസിസ്റ്റന്റ് പ്രൊഫസർ, ട്യൂട്ടർ നിയമനം; വിശദമായി അറിയാം
കോഴിക്കോട്: ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിന് 21ന് രാവിലെ 10.30ന് അഭിമുഖം.
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മാവൂർ ഗവ. പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിൽ ഇംഗ്ലിഷ്, സയൻസ്, സോഷ്യൽ സ്റ്റഡീസ് വിഷയങ്ങളിൽ ട്യൂട്ടർമാരെ നിയമിക്കാൻ 22ന് രാവിലെ 11ന് കുന്നമംഗലം ബ്ലോക്ക് ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447048178.
Description: Appointment of Assistant Professor and Tutor in District; Know in detail