ചോറോട് ആശാവര്‍ക്കര്‍ നിയമനം; വിശദമായി അറിയാം


ചോറോട്: ചോറോട് പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ ആശാവര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 25നും 45വയസിനുമിടയിലുള്ള പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ചോറോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 0496 2514844.

Description: Appointment of Asha workers in Chorode; know the details