എന്‍എച്ച്എമ്മിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; ഒഴിവുകളും യോഗ്യതകളും വിശദമായി അറിയാം
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ രണ്ടിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാനുള്ള തസ്തിക, ലിങ്ക് എന്നിവ ക്രമത്തില്‍.
മെഡിക്കല്‍ ഓഫീസര്‍ (എന്‍എച്ച്എം): https://docs.google.com/forms/d/1mYkR4c9s4wd3WIY9WWjR3IdbXp1xiGMZLPTjRrNvnIA/edit
മെഡിക്കല്‍ ഓഫീസര്‍ (യുഎച്ച്ഡബ്ല്യൂസി): https://docs.google.com/forms/d/1hyf7tZnodh5Ta4dqulL-E7AMiO8q4D0t0t5WtBgikoA/edit
സ്റ്റാഫ് നഴ്സ് (എന്‍എച്ച്എം): https://docs.google.com/forms/d/1oerJGIYc2YZTSxFK3roPUReL2DW_fbfqtO_ydn5v0aU/edit
ഫാര്‍മസിസ്റ്റ് (യുഎച്ച്ഡബ്ല്യൂസി): https://docs.google.com/forms/d/1a0J_o8szwKr5ShBGlbXNT1Pm40jPnxkJGySevdTxpHU/edit
പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്സ്: https://docs.google.com/forms/d/1B5hG1vsO-DgeGzmSbe0etIfHlYoJ-M_sJK76FYiPz0k/edit
Description: Applications invited for various posts in NHM