കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


കക്കട്ട്: കക്കട്ടിൽ സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ കമ്പ്യൂട്ടർ ഓപറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.

വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി, ഡാറ്റാ എൻട്രി ഓപറേറ്റർ കോഴ്‌സ്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി: ഡിസംബർ 20.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 0496 2448445.

Description: Applications are invited for Computer Operator Vacancy