വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന പയ്യോളി തച്ചൻകുന്ന് മണ്ണാർക്കണ്ടി അഞ്ജലി അന്തരിച്ചു


പയ്യോളി: തച്ചൻകുന്ന് മണ്ണാർക്കണ്ടി അഞ്ജലി അന്തരിച്ചു. വയറുവേദനയെ തുടർന്ന് ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഇരുപത്തിയേഴ് വയസായിരുന്നു. കൊയിലാണ്ടി ടി.വി.എസ് മോട്ടോഴ്‌സിലെ ജീവനക്കാരിയാണ്.

അച്ഛൻ: മണ്ണാർക്കണ്ടി രമേശൻ
മാതാവ്: സുധ രമേശൻ.
സഹോദരൻ: അർജുൻ രമേശ് (ഇറ്റലി)
സംസ്ക്കാരം നാളെ രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.