മുക്കാളി കുനിയിൽ അനീഷ് അന്തരിച്ചു


മുക്കാളി: കുനിയിൽ അനീഷ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു.ദീർഘകാലമായി പ്രമേഹ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

അച്ഛൻ: അനന്തൻ.
അമ്മ: ശാന്ത.
സഹോദരങ്ങൾ – അനിൽകുമാർ,അനിത.
സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.