അഞ്ചാം പീടിക ഒന്നാംതരിക്കല്‍ അമ്മാളു അമ്മ അന്തരിച്ചു
പേരാമ്പ്ര: അഞ്ചാംപീടിക ഒന്നാംതരിക്കല്‍ അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഒന്നാംതരിക്കല്‍ കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍ ജാനകി കാരയാട് നാരായണന്‍ ഒ.കെ, ബാലകൃഷ്ണന്‍.ഒ.കെ ഡ്രൈവര്‍, കമല കൂട്ടാലിട കുഞ്ഞിരാമന്‍ (കെ.എസ്.ആര്‍.ടി.സി), പ്രകാശന്‍.ഒ.കെ, ഒ.കെ.ബാബു.കെ.പി (എം.എം.എച്ച്.എസ് അരിക്കുളം, സി.പി.എം കാരയാട് ലോക്കല്‍ കമ്മിറ്റി), മണി.ഒ.കെ, മരുമക്കള്‍ കുഞ്ഞി കോമപ്പന്‍ നായര്‍ കാരയട്, ബാലന്‍ കൂട്ടാലിട, ഉഷ ഇരിങ്ങത്ത്, സുമ കല്‍പത്തൂര്‍, ഗീത ഊട്ടേരി, സബിത കാരയാട്, പരേതയായ ഗീത കോടേരിച്ചാലില്‍.