ആവള മീത്തലെ പാലക്കൂൽ അമ്മാളു അമ്മ അന്തരിച്ചു
പേരാമ്പ്ര: ആവള മീത്തലെ പാലക്കൂൽ അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.
ഭർത്താവ്: പരേതനായ നാരായണൻ നായർ
മക്കൾ: രാഘവൻ, ശ്രീധരൻ, ലക്ഷ്മി, ദാക്ഷായണി , രാജൻ, രവീന്ദ്രൻ (സബ് ഇൻസ്പക്ടർ നാദാപുരം കൺട്രോൾ റൂം)
മരുമക്കൾ: സതി, പുഷ്പലത, ഇന്ദിര, ഉണ്ണികുമാരൻ നായർ, സിന്ധു , പരേതനായ ഗോവിന്ദൻ അടിയോടി.
സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടന്നു.