ചെമ്പ്ര അമ്പാഴപ്പാറ തിയ്യറോത്ത് താഴെ കുനിയില്‍ ടി.ടി.കെ.നാരായണന്‍ അന്തരിച്ചു


ചെമ്പ്ര: അമ്പാഴപ്പാറ തിയ്യറോത്ത് താഴെ കുനിയില്‍ ടി.ടി.കെ.നാരായണന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

അച്ഛന്‍: പരേതനായ കണ്ണാളന്‍. അമ്മ: പരേതയായ വെള്ളായി. ഭാര്യ: പത്മിനി മക്കള്‍: സുജിത്ത് കുമാര്‍ (ദുബായ്), സിനിജ. മരുമക്കള്‍: സുനില്‍ (റിട്ടയര്‍ ആര്‍മി), രജിത.

സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.