കുരിക്കിലാട് വിലങ്ങിൽ തുണ്ടിക്കണ്ടിയിൽ അഹമ്മദ് ഹാജി അന്തരിച്ചു


ചോറോട്: കുരിക്കിലാട് വിലങ്ങിൽ തുണ്ടിക്കണ്ടിയിൽ അഹമ്മദ് ഹാജി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭാര്യ: ആയിശ

മക്കൾ: നൗഷാദ്, നൗഫൽ, റംല, റൈഹു, നജ്മ
മരുമക്കൾ:ശംസുദ്ധീൻ, ഇസ്മയിൽ, അബ്ദുള്ള,
ഖബറടക്കം ഇന്ന് രാത്രി കക്കാട് മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.