താമരശ്ശേരി ‍ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം


താമരശ്ശേരി: താമരശ്ശേരി ‍ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ചുരത്തിലെ എട്ടാം വളവിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ താമരശ്ശേരി ​ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 10.30 ഓടെയാണ് അപകടം . തുടർന്ന് ചുരത്തിൽ ഏറെ നേരം ​ഗതാ​ഗതം തടസപ്പെട്ടു. ഹൈവേ പോലിസ് സ്ഥലത്തെത്തി.

Description: Accident due to collision of cars at Thamarassery Churam