ചോറോട് ഈസ്റ്റ് മാങ്ങോട്ടുപാറയിലെ കുഞ്ഞിപ്പറമ്പത്ത് എ.സി രാഗേഷ് അന്തരിച്ചു
ചോറോട്: മാങ്ങോട്ടുപാറയിലെ കുഞ്ഞിപ്പറമ്പത്ത് എ.സി രാഗേഷ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. കുറ്റ്യാടിയിലെ ലൈറ്റ് & സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനാണ്.
അച്ഛൻ: ഏ സി രാഘവൻ,
അമ്മ: സുമതി
ഭാര്യ: നിമിഷ
മക്കൾ: ചാരുലക്ഷ്മി, ഐതിക് രാഗ്, അക്ഷീപ്
സഹോദരങ്ങൾ : രേഷ്മ, രഗിനേഷ്.
സംസ്ക്കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും