ആവള വാഴന്‍കുന്നുമ്മല്‍ അനസ് വി.കെ അന്തരിച്ചു


ആവള: ആവള വാഴന്‍കുന്നുമ്മല്‍ അനസ് വി.കെ അന്തരിച്ചു. ഇരുപത്തൊന്‍പത് വയസ്സായിരുന്നു.

വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉപ്പ: അഹമ്മദ്. ഉമ്മ: റസിയ. സേഹോദരങ്ങള്‍: അയൂബ്, അഷ്‌റഫ്, അസ്‌കറലി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് നടക്കും.