ആവള പെരിഞ്ചേരിതാഴ പാറന്‍ അന്തരിച്ചു
ആവള: പെരിഞ്ചേരിക്കടവ് പെരിഞ്ചേരിതാഴ പാറന്‍ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: കല്യാണി.
മക്കള്‍: ബാലകൃഷ്ണന്‍, ഗീത, വത്സല, ശ്രീനി ആവള. മരുമക്കള്‍: അശോകന്‍ (കീഴ്പ്പയ്യൂര്‍), സദാനന്ദന്‍ (ചെരണ്ടത്തൂര്‍), രാഗി (തിക്കോടി), നിഷിദ (മുചുകുന്ന് ). സഹോദരങ്ങള്‍: പരേതരായ അരിയന്‍, കൊറുമ്പി.