ആവള പാണ്ടിക്കര കുമാരന്‍ അന്തരിച്ചു


ആവള: പാണ്ടിക്കര കുമാരന്‍ അന്തരിച്ചു. അന്‍പത്തെട്ട് വയസ്സായിരുന്നു. പരേതരായ തെയ്യോന്റെയും പറായിയുടെയും മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: അനന്തു, ഹരിത. മരുമകള്‍: സയന (ആവള). സഹോദരങ്ങള്‍: ഗോപാലന്‍, മാധവന്‍, പരേതരായ അരിയന്‍, ശങ്കരന്‍ (റിട്ട എച്ച്.എം ആവള കുട്ടോത്ത് ജി.എം.എല്‍.പി സ്‌കൂള്‍), അരിയായി, ചെമ്പയി, ജാനു, മീനാക്ഷി.