ആവള മാനവ എടോത്ത് പൊയില്‍ തങ്കം അന്തരിച്ചു
ആവള: ആവള മാനവ എടോത്ത് പൊയില്‍ തങ്കം അന്തരിച്ചു. നാല്‍പ്പത്തെട്ട് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ പായിച്ചി. അമ്മ: പരേതയായ അണിയറ.

സഹോദരങ്ങള്‍: മാധവന്‍, രാമന്‍(പിള്ള പെരുവണ്ണ), ബാബു, മോളി(കൂരാച്ചുണ്ട്), പരേതരായ ബാലന്‍, അരിയായി.