ആവള എടത്തും താഴ ജിജീഷ് അന്തരിച്ചു


ആവള: ആവള എടത്തും താഴ ജിജീഷ് അന്തരിച്ചു. മുപ്പത്തെട്ട് വയസ്സായിരുന്നു.

അച്ഛന്‍: ശങ്കരന്‍. അമ്മ: മീനാക്ഷി. ഭാര്യ: ശാരി (കൂട്ടാലിട).

സഹോദരങ്ങള്‍: ജിതേഷ് (തിരുവള്ളൂര്‍), ജിഷ (പാലേരി)

mid4]