റിട്ട. അധ്യാപകന്‍ ആവളയിലെ ബാണത്തൂര്‍ ഇല്ലത്ത് മധു നമ്പൂതിരി അന്തരിച്ചു


പേരാമ്പ്ര: റിട്ട. അധ്യാപകന്‍ ആവളയിലെ ബാണത്തൂര്‍ ഇല്ലത്ത് മധു നമ്പൂതിരി അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: പ്രസന്ന. മക്കള്‍: ആനന്ദ്, ആതിര. മരുമകന്‍: അഖില്‍ നമ്പൂതിരി (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ എറണാകുളം).

സഹോദരങ്ങള്‍: വാസുദേവന്‍ നമ്പൂതിരി, ഉണ്ണി മാധവന്‍ നമ്പൂതിരി, സാവിത്രി അന്തര്‍ജനം, പാര്‍വതി അന്തര്‍ജനം, ശ്രീദേവി അന്തര്‍ജനം, പരേതനായ നാരായണന്‍ നമ്പൂതിരി.