ആവള കുട്ടോത്ത് ന്യൂമോണിയ ബാധിച്ച് യുവാവ് മരിച്ചു


ചെറുവണ്ണൂര്‍: ആവള കുട്ടോത്ത് കാവുള്ളകണ്ടി വികേഷ് അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ന്യൂമോണിയയെ തുടര്‍ന്നായിരുന്നു അന്ത്യം.

അച്ഛന്‍ പരേതനായ കുമാരന്‍. അമ്മ: ബാവ. സഹോദരങ്ങള്‍ വിനീത്, വിശാഖ്.