നാ​ദാ​പു​രം കു​മ്മ​ങ്കോ​ട്ടെ ത​യ്യു​ള്ള​തി​ൽ ആ​ലി അന്തരിച്ചു


നാ​ദാ​പു​രം: ചാ​ല​പ്പു​റം ക​ണി​യാം​ക​ണ്ടി​യി​ൽ താ​മ​സി​ക്കു​ന്ന കു​മ്മ​ങ്കോ​ട്ടെ ത​യ്യു​ള്ള​തി​ൽ ആ​ലി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.
ഭാ​ര്യ: കു​ഞ്ഞി​പ്പാ​ത്തു

മ​ക്ക​ൾ: സി​ദ്ദീ​ഖ്, ജ​സീ​ല, സീ​ന​ത്ത്, ഫ​സീ​ല, ഷ​മീ​ന, നൗ​ഷാ​ദ്
മ​രു​മ​ക്ക​ൾ: താ​ഹി​റ, ഖാ​ദ​ർ, നാ​സ​ർ, സി​ദ്ദീ​ഖ്, റ​ഹീം, റാ​ഷി​ദ

Description:aali passed away