നാദാപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നാദാപുരം: നാദാപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാണിമേൽ താവോട്ട് മുക്കിലെ പുത്തൻ പുരയിൽ പോക്കറുടെ മകൻ ജമാൽ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു.
ഉമ്മ മാമി. സഹോദരങ്ങൾ: സലീം, മുഹമ്മദലി, ഇബ്രാഹീം, സമീർ, ശംസീർ, സാജിർ, ഉമൈബ, ഫസീല, ഹസ്ന.
Summary: A young man undergoing treatment for jaundice in Nadapuram died.