കൊയിലാണ്ടി സ്വദേശിയായ യുവാവ് ഷാർജയിൽ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ യുവാവ് ഷാർജയിൽ വെച്ച് അന്തരിച്ചു. കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സൺ രാജ് ആണ് അന്തരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു.

കാക്രാട്ട് മീത്തൽ രാജുവിൻ്റെയും ലക്ഷ്മിയുടെയും മകനാണ്. നെൽസൺ രാജ് സഹോദരനാണ്. സംസ്കാര ഇന്ന് (ഞായറാഴ്ച) രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Summary: A young man from Koyilandy passed away in Sharjah.