കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി സിൽക്ക് ബസാറിനടുത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിൻ ആണ് തട്ടിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Updating…

Summary: A young man died after being hit by a train in Koyilandy