നൊച്ചാട് സ്വദേശിയുടെ പേഴ്‌സ് ബസില്‍ വെച്ച് നഷ്ടപ്പെട്ടതായി പരാതി


കല്‍പ്പത്തൂര്‍: കല്‍പ്പത്തൂര്‍ രാമല്ലൂര്‍ സ്വദേശിയുടെ പേഴ്‌സ് ബസില്‍ വെച്ച് നഷ്ടപ്പെട്ടതായി പരാതി. കല്‍പ്പത്തൂര്‍ വായനശാലയില്‍ നിന്നും ഹോളിഡെയ്‌സ് എന്ന ബസില്‍ പേരാമ്പ്രയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പേഴ്‌സ് നഷ്ടമായത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9846708134 എന്ന നമ്പറില്‍ ബന്ധപ്പെടുക.