തിരുവള്ളൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു
വടകര: തിരുവള്ളൂർ കൂടത്തിൽ താമസിക്കും നാറാണത്ത് അബ്ദുൾ നാസർ ബഹ്‌റൈനിൽ അന്തരിച്ചു. നാല്പത്തി ഏഴ് വയസായിരുന്നു. ബഹ്‌റൈൻ കെഎംസിസി പ്രവർത്തകനായിരുന്നു.
ഭാര്യ: മുംതാസ് പന്തപ്പൊയിൽ
മക്കൾ: അൽഫിയ, ഫറാസ്
സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, ഇസ്മായിൽ, അമീർ, മുഹമ്മദ്, നൗഫൽ, സുബൈദ, ആയിഷ, സഫീന,സലീന.
Description: A native of Tiruvallur, passed away in Bahrain