മാഹി സ്വദേശി അബുദാബിയിൽ അന്തരിച്ചു
മാഹി: ചൂടിക്കോട്ട മുജാഹിദ് പള്ളിക്ക് സമീപം പി.എ. ഹൗസിൽ ജലീൽ അന്തരിച്ചു. അൻപത്തിയേഴ് വയസായിരന്നു. ഭാര്യ: കറുപ്പയിൽ സുമയ്യ
മക്കൾ: അമിയ, അസിഫ് എന്ന അച്ചു, അയ്ദ, ആലിയ
മരുമകൻ: സെമിൽ കാരക്കുന്നിയിൽ
ഖബറടക്കം ഇന്ന് വൈകീട്ട് മഞ്ചക്കൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
