ഏറാമല സ്വദേശി ദുബായിൽ അന്തരിച്ചു


ഓർക്കാട്ടേരി: ഏറാമല തുരുത്തിക്കടവത്ത് ‘കൃഷ്ണപത്മം’ ബിനേഷ് കുമാർ (ബബ്ബു) ദുബായിൽ അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു ദുബായിലെ പ്രീമിയർ മറൈൻ എൻജിനീയറിങ്‌ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: രഗിന (പുതിയെടുത്ത് പയ്യത്തൂർ).

മക്കൾ: യദുകൃഷ്ണ, യാമിക.

അച്ഛൻ: പരേതനായ ബാലകൃഷ്ണൻ (ചാക്കേരി, കോടിയേരി).

അമ്മ: പരേതയായ തുരുത്തിക്കടവത്ത് പത്മിനി.

സഹോദരി: ജ്യോതി (പുണെ).

സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

Description: A native of Eramala passed away in Dubai