മുറ്റത്ത് വെച്ച് പാത്രം കഴുകുന്നതിനിടെ തേങ്ങ തലയിൽ വീണു; പാലക്കാട് യുവതിക്ക് ദാരുണാന്ത്യം


പാലക്കാട്: മുറ്റത്ത് വെച്ച് പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി രശ്മിയാണ് (31) മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് വെച്ച് പാത്രം കഴുകുമ്പോള്‍ തേങ്ങ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

summery: a coconut fell on the women’s head while washing the dishes and the young omen met a tragic end