43 മൊബൈലുകളിൽ ഇനി വാട്ട്സ് ആപ്പ് ലഭിക്കില്ല; പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്: നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടെങ്കിൽ ഉടൻ പരിഹാരം കണ്ടെത്തുക


കോഴിക്കോട്: ചില മൊബൈൽ ഫോണുകളില്‌ വാട്ട്സ് ആപ്പ് ( whatsapp )സേവനം അവസാനിപ്പിക്കുന്നുവെന്ന് ( stops working ) റിപ്പോർട്ട് . ഈ വർഷം നവംബർ മുതലാണ് ഐഫോൺ, സാംസം​​ഗ് ​ഗാലക്സി, എൽജി തുടങ്ങിയ 43 ഫോണുകളിൽ വാട്ട്സ് ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.

മുൻനിര കമ്പനികളുടെ പഴയ മോഡലുകളിലാകും വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബർ മുതൽ, കുറഞ്ഞത്, ആൻഡ്രോയ്ഡ് 4.1 (ജെല്ലി ബീൻ), അല്ലെങ്കിൽ ഐഫോൺ (ഐഒഎസ് 10) എന്നിവയിൽ മാത്രമേ വാട്ട്സ് ആപ്പ് പ്രവർത്തിക്കുകയുള്ളു.

വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്തലാക്കുന്ന മൊബൈൽ ഫോണുകൾ

Apple
iPhone SE
iPhone 6S
iPhone 6S Plus
Samsung
The Samsung Galaxy Trend Lite
Galaxy Trend II
Galaxy SII
Galaxy S3 mini
Galaxy Xcover 2
Galaxy Core
Galaxy Ace 2.
LG
The LG Lucid 2
Optimus F7
Optimus F5
Optimus L3 II Dual
Optimus F5
Optimus L5
Optimus L5 II
Optimus L5 Dual
Optimus L3 II
Optimus L7
Optimus L7 II Dual
Optimus L7 II
Optimus F6
Enact
Optimus L4 II Dual
Optimus F3
Optimus L4 II
Optimus L2 II
Optimus Nitro HD and 4X HD
Optimus F3Q
ZTE
ZTE Grand S Flex
ZTE V956
Grand X Quad V987
Grand Memo
Huawei
Huawei Ascend G740
Ascend Mate
Ascend D Quad XL
Ascend D1 Quad XL
Ascend P1 S
Ascend D2.
Sony
The Sony Xperia Miro
Sony Xperia Neo L
Xperia Arc S
Miscellaneous
Alcatel One Touch Evo 7
Archos 53 Platinum
HTC Desire 500
Caterpillar Cat B15
Wiko Cink Five
Wiko Darknight
Lenovo A820
UMi X2
Faea F1
THL W8

ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ഇൻസ്റ്റ​ഗ്രാം പ്ലാറ്റ്ഫോമുകൾ പണിമുടക്കി. പഴയ വേർഷനിലുള്ളവർ എത്രയും പെട്ടെന്ന് ഫോൺ അപ്ഡേറ്റ് ചെയ്താൽ വാട്ട്സ് ആപ്പ് നഷ്ടപ്പെടില്ല. എന്നാൽ ഐഫോൺ 4എസ് പോലുള്ള മോഡലുകളിൽ വാട്ട്സ് ആപ്പ് സേവനം ലഭ്യമായേക്കില്ല എന്നാണ് സൂചന.