കൊയിലാണ്ടിയില്‍ പനി ബാധിച്ച് പതിമൂന്നുകാരി മരിച്ചു


കൊയിലാണ്ടി: മുണ്ടോത്ത് ആനവാതില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. ചൂരക്കാട്ട് മീത്തല്‍ ഷൈജുവിന്റെയും രേഷ്മയുടെയും മകളായ ഋതുനന്ദ (13) ആണ് മരിച്ചത്.

ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ എട്ടാംതരം വിദ്യാര്‍ഥിയാണ്. ഋതുപര്‍ണ ഇരട്ട സഹോദരിയാണ്.