നൂറു വയസുള്ള എരവട്ടൂർ കൂടത്തിൽ ഒ.കെ.ദേവകി അമ്മ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂർ കൂടത്തിൽ ഒ.കെ.ദേവകി അമ്മ അന്തരിച്ചു. നൂറു വയസായിരുന്നു. പരേതനായ എൻ.പൈതൽ മാസ്റ്റർ (പാമ്പിരിക്കുന്ന് എൽ.പി സ്കൂൾ) ആണ് ഭർത്താവ്.

മക്കൾ: പരേതയായ ഒ.കെ.കമലാക്ഷി, ഒ.കെ.ബാലകൃഷ്ണൻ (മുൻ തഹസിൽദാർ, കൊയിലാണ്ടി, ഗ്ലോബൽ ഓഫ്സെറ്റ്, പേരാമ്പ്ര), ഒ.കെ.ഹരിദാസൻ (മുൻ ഫയർ ഫോഴ്സ്), ഒ.കെ.സാവിത്രി, ഒ.കെ.സുമതി, ഒ.കെ.വസന്ത, ഒ.കെ.ഗീത, ഒ.കെ.ഗിരിജ.

മരുമക്കൾ: പരേതനായ പി.രാമദാസ് (വടകര), കെ.രാധ, എൻ.എൻ.സതി, കെ.സി.ബാലൻ (പേരാമ്പ്ര), ടി.ബാലൻ (ഓർക്കാട്ടേരി), എം.പി.ഉണ്ണി (തിരൂർ), എം.കെ.ഗോപി (തിരുവമ്പാടി).

സംസ്ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.