ഹൃദയാഘാദത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശിയായ യുവാവ് മസ്‌കറ്റില്‍ അന്തരിച്ചു


കുറ്റ്യാടി: ഹൃദയാഘാദത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശിയായ യുവാവ് മസ്‌കറ്റില്‍ അന്തരിച്ചു. കായക്കോടി ചങ്ങരംകുളത്തെ ഒ.സി മജീദാണ് മരിച്ചത്. അമ്പത്തി ആറ് വയസ്സായിരുന്നു. ലീവിന് നാട്ടില്‍ വരാനിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മജീദ് മരണപ്പെട്ടത്.

ഭാര്യ: അടുക്കത്ത് പാറക്കല്‍ കൊല്ലിയോടന്‍ സൗദ.
മക്കള്‍: മിര്‍ഷാദ്, നര്‍ജിഷ.
മരുമകന്‍: കളത്തില്‍ ഷഹബാസ് (കുറ്റ്യാടി)