വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം


കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ
പേരുചേർക്കാൻ ഒരാഴ്ച കൂടി അവസരം.
മാർച്ച് 22 നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള ദിവസം ഇതിന് പത്ത് ദിവസം മുൻപ് വരേ വോട്ടർട്ടികയിൽ പേര് ചേർക്കാം.

മാർച്ച് 26 മുതൽ തപാൽ ബാലറ്റ് വിതരണം ആരംഭിക്കും.
കോവിസ് പോസിറ്റിവായ വരും നിരീക്ഷണത്തിൽ കഴിയുന്നവർ, 80 വയസിന് മുകളിലുള്ളവർ, ശാരീരിക വൈകല്യമുള്ളവർ, അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവനക്കാർ എന്നിവർക്കാണ് തപാൽ ബാലറ്റ്.