മേപ്പയ്യൂര്‍ മുല്ലശ്ശേരി മീത്തല്‍ കണാരന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: മുല്ലശ്ശേരി മീത്തല്‍ കണാരന്‍ അന്തരിച്ചു. എഴുപത്തി ഒന്ന് വയസ്സായിരുന്നു. ദേവിയാണ് ഭാര്യ.

മക്കള്‍: പ്രമോദ് , പ്രസാദ് , പ്രസി.
മരുമക്കള്‍: സീമ (മുതുകാട്), രജിന (കരയാട്),സുരേഷ് (നരക്കോട്).
സഹോദരങ്ങള്‍: ജാനു (കീഴരിയൂര്‍), രാധ (മണിയൂര്‍), സജീവന്‍ മുല്ലശ്ശേരി (സി പി ഐ എംമേപ്പയ്യൂര്‍ ടൗണ്‍ സൗത്ത് ബ്രാഞ്ചഗം).