മേപ്പയ്യൂര്‍ മഠത്തുംഭാഗം വടക്കെപ്പറമ്പില്‍ കല്യാണിയമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: മഠത്തുംഭാഗം വടക്കെപ്പറമ്പില്‍ കല്യാണിയമ്മ അന്തരിച്ചു. എഴുപത്തി അഞ്ച് വയസ്സായിരുന്നു. പരേതനായ കാലംങ്കോട്ട് കേളപ്പനാണ് ഭര്‍ത്താവ്.

മക്കള്‍: കുഞ്ഞിരാമന്‍, പരേതനായ ബാബു
മരുമകള്‍: വിനീത.