മേപ്പയ്യൂര്‍ തെക്കെ വലിയ പറമ്പില്‍ കുഞ്ഞിക്കണ്ണന് അന്തരിച്ചു
മേപ്പയ്യൂര്‍: തെക്കെ വലിയ പറമ്പില്‍ കുഞ്ഞിക്കണ്ണന് അന്തരിച്ചു. അമ്പത്തിമൂന്ന് വയസ്സാണ്. അച്ഛന്: പരേതനായ ചങ്ങരന്. അമ്മ: മാണിക്കം
ഭാര്യ: ഗീത
മക്കള്‍: ആതിര ആരതി
മരുമകന്: റിനീഷ് ആവള കുട്ടോത്ത്
സഹോദരങ്ങള്‍: പാച്ചര്‍, കുഞ്ഞിരാമന്, ബാലകൃഷ്ണന്, പരേതരായ നാരായണി, കല്യാണി.