മേപ്പയ്യൂര്‍ തച്ചോളി മീത്തല്‍ സി.കെ.തറു വയ്കുട്ടി അന്തരിച്ചു


മേപ്പയ്യൂര്‍: തച്ചോളി മീത്തല്‍ സി.കെ.തറു വയ്കുട്ടി അന്തരിച്ചു. അറുപത്തി എട്ട് വയസ്സായിരുന്നു. സൈനബയാണ് ഭാര്യ.

മക്കള്‍: സുമാ നത്ത് (പയോളി എം എല്‍ പി സ്‌കൂള്‍ ) സുഹൈല്‍ (ദുബായ്)
മരുമക്കള്‍: ഫൈസല്‍ നീലമ്പത്ത്, തം ജിത ഷറിന്‍
സഹോദരങ്ങള്‍: കദീശ, ആയിഷ, സഫിയ.