മേപ്പയ്യൂര്‍ ചെറുവത്ത് മീത്തല്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: ചെറുവത്ത് മീത്തല്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു. അമ്പത്തിനാല് വയസ്സായിരുന്നു.

ഭാര്യ: ലതിക.
മക്കള്‍: ശ്രുതി, സ്വാതി, ശ്രാവണ്‍.
മരുമകന്‍: പ്രഭീഷ് (കീഴരിയൂര്‍).
സഹോദരങ്ങള്‍: പ്രവീണ, പ്രവിത, പ്രദീപ് കുമാര്‍ (കെഡിസി ബാങ്ക് മേപ്പയ്യൂര്‍).