മേപ്പയ്യൂര്‍ അത്തിക്കോട്ട് രാരിച്ചന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ അത്തിക്കോട്ട് രാരിച്ചന്‍ അന്തരിച്ചു. തൊണ്ണൂറ്റി എട്ട് വയസ്സായിരുന്നു. നാരായണിയാണ് ഭാര്യ
മക്കള്‍: കമല, രജീഷ്, രജിന.
മരുമക്കള്‍: നീതു ,ബാലന്‍ (കല്‍പ്പത്തൂര്‍) മനോജ്.
സഹോദരങ്ങള്‍: നാരായണന്‍ അത്തിക്കോട്ട് (ഓയില്‍ മില്‍), പരേതരായ മാണിക്യം (കല്‍പ്പത്തൂര്‍), ഗോപാലന്‍, കല്യാണി.