മുളിയങ്ങല്‍ തൈക്കണ്ടി ഗോവിന്ദന്‍ കിടാവ് അന്തരിച്ചു


പേരാമ്പ്ര: മുളിയങ്ങല്‍ തൈക്കണ്ടി ഗോവിന്ദന്‍ കിടാവ് അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസ്സായിരുന്നു. ജാനകി അമ്മയാണ് ഭാര്യ.

മക്കള്‍: ബാലകൃഷ്ണന്‍, ദിനേശന്‍.
മരുമക്കള്‍: വസന്ത, ഷീന.
സഹോദരന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍ കിടാവ്.