മുയിപ്പോത്ത് വയലില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് വയലില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു. അമ്മാളുവാണ് ഭാര്യ.

മക്കള്‍: സുനിത്ത് (ദുബായ്), സുജിത്ത് (എം.എം.യു.പി.സ്‌ക്കൂള്‍ ന്യൂമാഹി), സുനില ( നടുവണ്ണൂര്‍).
മരുമക്കള്‍: ശശീന്ദ്രന്‍ (നടുവണ്ണൂര്‍), വിന്യ (മാഹി), മുന്ന( വിയ്യൂര്‍എല്‍.പി.സ്‌ക്കൂള്‍).
സഹോദരങ്ങള്‍: നാരായണന്‍, ബാലന്‍, കല്യാണി