മുയിപ്പോത്ത് പുത്തൂര്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് പുത്തൂര്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ലീലയാണ് ഭാര്യ.

മക്കള്‍: ലിജേഷ് (ഖത്തര്‍), ലിജിന.
മരുമക്കള്‍: സുമംഗല (അരിക്കുളം), വിപിന്‍ (പന്തിരിക്കര).
സഹോദരങ്ങള്‍: ഓമന അമ്മ (ആവള ), പരേതനായ ഭാസ്‌കരന്‍, ദിവാകരന്‍, രാജീവന്‍.