മുയിപ്പോത്ത് പാലയുള്ളകോവുമ്മല്‍ കുഞ്ഞാമി അന്തരിച്ചു
മേപ്പയ്യൂര്‍: മുയിപ്പോത്ത് പാലയുള്ളകോവുമ്മല്‍ കുഞ്ഞാമി അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു. പരേതനായ കുഞ്ഞമ്മദ് ഹാജിയാണ് ഭര്‍ത്താവ്.
മക്കള്‍: മൊയ്തി, ഹംസ(ഖത്തര്‍), അബ്ദുറഹിമാന്‍, കദീശ, ഫാത്തിമ, ജമീല.
മരുമക്കള്‍: കെ.ടി അമ്മത് മുസ്‌ല്യാര്‍, പെരുവന മായന്‍കുട്ടി (മുയിപ്പോത്ത്), കെ.പി അമ്മത് മാസ്റ്റര്‍ (മഞ്ഞക്കുളം), സഫിയ, സീനത്ത്, റാബിയ.